വയമ്പും ,സൂര്യകാന്തിയും , കടുകും പൂക്കുന്ന പാടങ്ങളിലൂടെ മുന്തിരിയും , നെല്ലിക്കയും വിളഞ്ഞു പഴുത്തു നില്ക്കുന്ന താഴ് വാരത്തുടെ , സഹ്യനെ സാക്ഷിയാക്കി, സദാസമയവും വീശി അടിക്കുന്ന തണുത്ത കാറ്റില്‍ സ്വയം അലിഞ്ഞില്ലാതാകുന്ന ഒരു അവിസ്മരണീയ യാത്ര . പൂയം കുട്ടി മുതല്‍ മാങ്കുളം വരെ സഹ്യന്റെ മടിത്തട്ടിലൂടെ ഒരു കല്‍നട യാത്ര.
മേയ് 29 നു യാത്ര തുടങ്ങുന്നു . ഏവര്‍ക്കും സ്വാഗതം.
താല്പര്യമുള്ളവര് ബന്ധപ്പെടുക -
റ്റെഡി വില്‍സണ്‍ - 09847132131
ജിനേഷ് - 09645092314
മേയ് 29 നു യാത്ര തുടങ്ങുന്നു . ഏവര്‍ക്കും സ്വാഗതം.
താല്പര്യമുള്ളവര് ബന്ധപ്പെടുക -
റ്റെഡി വില്‍സണ്‍ - 09847132131
ജിനേഷ് - 09645092314