Sunday 8 May 2011

Wildlife Census 2011 - Training at munnar

സംസ്ഥാന വനം വന്യജീവി വകുപ്പ്  പെരിയാര്‍ ഫൌണ്ടേഷന്‍ , WWF , കേരള വന ഗവേഷണ സ്ഥാപനം എന്നിവയുടെ സഹകരണത്തോടെ  കേരളത്തിലെ കാടുകളിലെ വന്യ ജീവികളുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനുച്ചു. അതിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകളില്‍ ഒരണ്ണം മുന്നാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ച (07 05 2011) നടന്നു.


















അവിടെ വച്ച് കണ്ടുമുട്ടിയ സമാന ഹൃദയര്‍ ആയ ഒരു കൂട്ടം ആള്‍ക്കാരില്‍ നിന്നും ഉടലെടുത്ത  ആശയമാണ്‌  AKNLF അധവാ All Kerala Nature Lovers Forum


















കേരളത്തില്‍ തന്നെ അറിയപ്പെടുന്നതും അല്ലാത്തതും ആയ നിരവധി അവനധി കാടുകള്‍ ഉണ്ട്. അവയുടെ വിവരങ്ങള്‍ പരസ്പരം മനസ്സിലാക്കുവാനും പോകാന്‍ ആഗ്രഹിക്കുനവര്‍ക്ക് അതിനാവശ്യമായ അനുവാദം  ലഭിക്കുവാന്‍ പറ്റുന്ന രീതിയില്‍ ഉള്ള സഹായം ചെയ്യുവാനും ഒക്കെ ആണ് ഇതു കൊണ്ട് ഉദ്ദേശിക്കുനത് .

















ഇനിയും ശേഷിക്കുന്ന കുറച്ചു കാടുകളെ അറിഞ്ഞു , സ്നേഹിച്ചു , യാത്ര ചെയാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ഗ്രൂപ്പില്‍ ചേരാം.

















അതുപോലെ തന്നെ  അവരുടെ യാത്രാനുഭവങ്ങള്‍ ഇതിലൂടെ പങ്കുവയ്ക്കാം. അതിനായി നിങ്ങളുടെ യാത്രാ വിശേഷങ്ങള്‍ ചിത്രങ്ങള്‍ സഹിതം  ഈ ഈമെയില്‍ ഐഡിയില്‍ natureloversforum@gmail.com അയച്ചാല്‍ മതിയാകും.


















ശുഭം!

3 comments:

  1. ആധുനിക യുഗത്തിന്‍റെ കൂട്ടുകാരെന്നു സ്വയം പുകഴ്ത്തുന്ന നമ്മള്‍ എല്ലാവരും മറന്നു പോകുന്ന അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്ത നമ്മുടെ പ്രകൃതിയുടെ ജൈവസൌന്ദര്യം സംരക്ഷിക്കാന്‍ അതിനായി കൈകോര്‍ക്കാന്‍ ഇങ്ങനെ ഒരു ആശയത്തിനു തുടക്കമിട്ട Nature Lovers Forum ത്തിനു എല്ലാ വിധ ആശംസകളും നേരുന്നു ..

    ReplyDelete
  2. നമ്മളെല്ലാവരും എപ്പോഋും കടലാസ് ഉപയോഗിക്കരുത് എന്നും വനം നശിപ്പിക്കരുത്
    എന്നും എപ്പോഋൂം ആവേശത്തോടെ പറയും. പക്ഷേ നമ്മളാല്‍ സാധിക്കുന്ന ചെറിയ ഒരു കാരൃം നാമൊരിക്കലും ചെയ്യാറില്ല. ഈ വരുന്ന വര്‍ഷകാലത്ത് നമുക്ക് ഓരോ രുത്തര്‍ക്കും ഓരോ മരം നടാം. നമുക്ക് ചെയ്യുവാന്‍ സാധിക്കുന്ന
    ഈ ചെറിയ കാരൃം പ്രകൃതിക്കായി ചെയ്യാം

    ReplyDelete
  3. Ee lokathil manushyane pole vichithra swabhavam ulla vere oru jeevajaalavum illa. Karanam, Marangal vetti athu Paper aakki aa paperil 'SAVE TREES' ennu ezhuthi vekkum! Nammude bhavi thalamurakkayi namukku nadaam oro maram engilum.

    ReplyDelete